Wednesday 29 July 2009
ഞാന്‍ ഇവടെ എവടേലും ഒതുങ്ങി ഇരുന്നോളം
ബ്ലോഗിലെ പുലികളുടെയും പൂച്ചകളുടെയും ഇടയിലേക്ക് ഒരു കുഞ്ഞു പൂച്ചയായ് ഞാനും കാലെടുത്ത് വെക്കുന്നു .. എഴുതാനുള്ള കഴിവൊന്നും ഇല്ലെങ്കിലും വായിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്, കഴിഞ്ഞ രണ്ടു വര്‍ഷമായ് ബ്ലോഗിലെ പുലികളുടെയൊക്കെ രചനകള്‍ വായിക്കുന്നു.. പോരാത്തതിന് പുലികളായുള്ള രണ്ടു ബ്ലോഗ്ഗര്‍ മാര്‍ സഹപ്രവര്‍ത്തകരായും ഉണ്ട് ... എന്നാ പിന്നെ ഒരു കൈ നോക്കാം എന്ന് വെച്ചു ... അങ്ങിനെ ഞാനും ബൂലോകത്തിലേക്ക് ...
Subscribe to:
Post Comments (Atom)
സ്വാഗതം .... വലതു കാല്‍ വെച്ച് തന്നെ തുടങ്ങിക്കോ... ആശംസകളും പ്രാര്‍ത്ഥനകളും....
ReplyDeletethenga adikkatteee vijithechi njaaan????
ReplyDeleteDAPPEEEEEEEE Dummmmmmmmm
shalu
വിജിത ,
ReplyDeleteകൊച്ചു പൂച്ചക്ക് എല്ലാ ഭാവുകങ്ങളും
ബൂലോകത്തേക്ക് സ്വാഗതം.
ReplyDeleteആരൊക്കെയാണാവോ ആ സഹ-പുലി-ബ്ലോഗ്-പ്രവര്‍ത്തകര്‍ ? :) :)
ഞാനും ആ രണ്ട് പുലികളെയാണ് നോക്കുന്നത്...
ReplyDeleteസ്വാഗതം..
very nice vijitha... all the best
ReplyDeleteഒടുവിൽ അങ്കം കുറിച്ചു, ഇല്ലേ...!ആശംസകൾ...
ReplyDelete